എംടിഎം വഫിയ്യ കോളേജിൽ ബുക്കാരവൻ സംഘടിപ്പിച്ചു

October 2, 2024

കേരളത്തിലെ രണ്ടാമത്തെ വഫിയ്യ കോളേജ് ആയ കണ്ണൂർ, ഒളവിലം എംടിഎം കോളേജുമായി സഹകരിച്ച് ബുക്പ്ലസ് പുസ്തകപ്രദർശനവും, ശില്പശാലയും സംഘടിപ്പിച്ചു. പരിപാടിയിൽ എംടിഎം വഫിയ്യ അക്കാദമിക് കോഡിനേറ്റർ അർബാസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ സൈദാലി തെച്ചിങ്ങണ്ടം ആശംസകൾ അറിയിച്ചു. ശാദുലി എളങ്കൂർ സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് അജീർ ശില്പശാലക്ക് നേതൃത്വം നൽകി.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...