‘ചരിത്രം വക്രീകരണം തിരുത്തെഴുത്ത്’ പ്രകാശിതമായി

February 6, 2025

ഡോ.കെ.കെ.എൻ കുറുപ്പുമായി ഡോ. മോയിൻ മലയമ്മ നടത്തിയ ചോദ്യോത്തരങ്ങളുടെ സ്വാംശീകരണമായ ‘ചരിത്രം വക്രീകരണം തിരുത്തെഴുത്ത്’ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ‘മ’ കൾച്ചറൽ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചരിത്രത്തിൻ്റെ വർത്തമാനം എന്ന സെഷനിൽ വെച്ച് പ്രകാശനം ചെയ്തു. ചരിത്ര പഠന ഗവേഷണ മേഖലയിൽ ഡോ.കെ.കെ.എൻ കുറുപ്പിൻ്റെ ദീർഘകാലത്തെ അനുഭവങ്ങളും ജ്ഞാനസമ്പത്തും ഉൾകൊള്ളുന്ന പുസ്തകം ഇന്ത്യ-കേരള ചരിത്രത്തിലെ തെറ്റിദ്ധാരണകളെ തിരുത്തി എഴുതുകയാണ്.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...