100 സ്വഹാബി കഥകൾ (ഭാഗം രണ്ട്)

Original price was: ₹250.Current price is: ₹200.

Sale!
സ്വഹാബികൾ. അവരുടെ മുമ്പിൽ രണ്ടു വഴികളുണ്ടായിരുന്നു. ഒന്ന് സുഖങ്ങളുടേത്. അവിടെ മുന്തിരിത്തോപ്പുകളിൽ ഉല്ലസിക്കാം. പൂമെത്തകളിൽ രമിക്കാം. ആസ്വദിച്ച് ജീവിക്കാം. രണ്ടാമത്തേത് വേദനകളുടേത് മാത്രമാണ്. അതിൽ വിശപ്പും ദാഹവും സഹിക്കണം. കല്ലും മുള്ളും തറഞ്ഞ് കാലുകൾ ചോരവാർന്നൊലിക്കും. അക്രമിക്കപ്പെടും. ദുഃഖങ്ങളിൽ മനസ്സ് കലങ്ങിപ്പോകും. എന്നിട്ടും, അവർ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. തീക്ഷ്ണമായ ആ ജീവിതകഥയാണ് ഈ പുസ്തകം

Author

ഹാഫിള് ശംസീറലി ഹുദവി

Publisher

BOOK PLUS

No reviews to display

Related Books