1984

Original price was: ₹320.Current price is: ₹288.

Sale!
സർവാധിപത്യം കൊടികുത്തി വാഴുന്ന ഒരു രാജ്യം, ഭാവിയിൽ സങ്കല്പ്‌പിച്ച്, ഭാവനയിൽ സൃഷ്ട‌ിക്കുകയായിരുന്നു ‘1984’-ൽ ഓർവെൽ. അചഞ്ചലമായ ‘ദേശസ്നേഹത്താൽ എഴുതപ്പെട്ടതാണ് ഈ രാജ്യത്തിൻ്റെ ഭരണഘടന; പ്രജകളെ നിരീക്ഷിക്കുകയും അഭിപ്രായസ്വാതന്ത്യത്തെ വിലക്കുകയും എതിർസ്വരങ്ങളെ ‘ആവിയാക്കുക’യുമാണ് ഭരണശൈലി. ഫാസിസ്‌റ്റുക ളുടെ ജാതകക്കുറിപ്പ്, സങ്കല്‌പത്തെ വെല്ലുന്ന യാഥാർഥ്യമായി പ്രവചിച്ച ഈ രചനയുടെ പ്രമേയം ‘പാർട്ടി’ അപ്രമാദിത്വത്തിൽ ഞെരുങ്ങുന്ന ഒരു ‘പാർട്ടിയംഗ’ത്തിൻ്റെ ദുർബലപ്രതിരോധവും അതിന്റെ ഭീതിദപരിണാമവു മാണ്. വംശാവലിയുടെ ചരിത്രത്തെയും പൗരാവലിയുടെ ചിന്തയെയും വക്രീകരിച്ച് ഏകാധിപതികൾ എങ്ങനെ അധികാരത്തിലേക്കു നടന്നുകയ റുന്നുവെന്നു വരച്ചുകാട്ടിയ ഈ ക്ലാസിക് നോവൽ ഏറ്റവും സമകാലിക മായ ഒരു മുന്നറിയിപ്പാണ് – “വലേട്ടൻ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്’ എന്ന മുന്നറിയിപ്പ്!

Author

ജോർജ് ഓർവൽ

Publisher

H&C

No reviews to display

Related Books