33 ഗുണപാഠ കഥകള്‍

Original price was: ₹100.Current price is: ₹80.

Sale!
നമ്മള്‍ മറന്നുപോയ മുത്തശ്ശിക്കഥകളുടെ ശൈലിയിലുള്ള മുപ്പത്തിമൂന്ന് കുഞ്ഞുകഥകള്‍. മുതിര്‍ന്നവരില്‍ വാത്സല്യം ഉളവാക്കുകയും ബാലമനസ്സുകളില്‍ നൈര്‍മല്യം പകരുകയും ചെയ്യുന്ന സാരോപദേശങ്ങളുണ്ട് ഈ കഥകളില്‍. നമ്മുടെ ഓര്‍മച്ചെപ്പുകളില്‍ എന്നെന്നും സൂക്ഷിക്കാവുന്ന കഥകള്‍.

Author

ഗിഫു മേലാറ്റൂർ

Publisher

BOOK PLUS

No reviews to display

Related Books