ആൾക്കൂട്ടത്തിൽ തനിയെ

Original price was: ₹199.Current price is: ₹180.

Sale!
എം.ടി.യുടെ അമേരിക്കൻ യാത്രാനുഭവങ്ങൾ. ദേശക്കാഴ്‌ചകൾ വരച്ചിടുകയല്ല, അമേരിക്കൻയാത്രയിൽ കണ്ട വ്യക്തികളെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള വൈയക്തികാനുഭവങ്ങൾ പകർന്നുനല്‌കുകയാണ് എം.ടി. ഒന്നര മാസത്തോളം നീണ്ടുനിന്ന അമേരിക്കൻ ജീവിതത്തെ ഓർത്തെടുക്കുമ്പോൾ അത് വ്യത്യസ്‌തമായ ഒരു യാത്രാനുഭവമായി മാറുന്നു.

Author

എം.ടി വാസുദേവൻ നായർ

Publisher

DC BOOKS

No reviews to display

Related Books