ആമീൻ

Original price was: ₹340.Current price is: ₹306.

Sale!
വെള്ളപ്പട്ടാളത്തിൻ്റെ ദയാരഹിതമായ ആക്രമണത്തിൽനിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെൺകുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിൻ്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവൽ. ചരിത്രവും ഭാവനയും ഇടതൂർന്നുനിൽക്കുന്ന ആഖ്യാനം.  

Author

എം. മിഹറാജ്

Publisher

mathrubhumi

No reviews to display

Related Books