ആഇശ (റ) . സ്ത്രീജിവിതത്തിന്‍‍റെ വൈപുല്യം

Original price was: ₹210.Current price is: ₹168.

Sale!
വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങല്‍ക്കുമിടയില്‍ നിന്ന് പ്രവാചകപത്‌നി ആഇശ(റ)യുടെ ജീവിതത്തെ സൂക്ഷമമായി കണ്ടെടുക്കുന്ന കൃതി. തിരുഭവനത്തില്‍ പൂത്ത വിസ്മയത്തിനു നേരെ ഓറിയന്റലിസ്റ്റുകള്‍ എയ്തുവിട്ട ആരോപണശരങ്ങളുടെ മുനയൊടിക്കുകയാണ്യുക്തിഭദ്രമായ മറുപടികളിലൂടെ ഡോ.മുമ്മദ് സഈദ് റമളാന്‍ ബുത്വി.
 

Author

ഡോ. സഈദ് റമദാൻ ബൂത്വി

Publisher

BOOK PLUS

No reviews to display

Related Books