അഭയാർഥി

Original price was: ₹120.Current price is: ₹108.

Sale!
ആറാംവയസ്സിൽ വിജനമായ മരുഭൂമിയിൽ അവൾ അനാഥയായി. കലുഷിതമായ ലോകത്തെയവൾ നിർവികാരതയോടെ നോക്കി. ആരോടാണ് പരിഭവം പറയേണ്ടതെന്നറിയാതെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിലൂടെ അവൾ പതിയെ നടന്നു. എന്തിനായിരിക്കും എന്റെ മണ്ണിനെയവർ അപഹരിച്ചത്? കുഞ്ഞുങ്ങളെ കൊല്ലുന്ന അവർക്കും അമ്മയും കുഞ്ഞും ഉണ്ടാവില്ലേ? ഹദീദ് ചിന്തിച്ചു തുടങ്ങി. അവളുടെ ചൂണ്ടുമുനയിൽ നമ്മളും പ്രതിയായിരിക്കില്ലേ?

Author

റാഷിദ് സബാൻ

Publisher

mathrubhumi

No reviews to display

Related Books