ഇബ്നു അത്വാഇല്ലയുടെ തത്ത്വോപദേശങ്ങള്‍

Original price was: ₹320.Current price is: ₹256.

Sale!
“സൂഫികളുടെ കൈപുസ്തകം’- അഗാധ ദൈവശാസ്ത്ര പണ്ഡിതനും ദിവ്യജ്ഞാനിയുമായിരുന്ന ഇബ്നു അത്വാഇ ല്ലസിക്കുന്ദരി(റ) രചിച്ച കിതാബുല്‍ ഹികമിനെ ഒറ്റവാക്കില്‍ ഇങ്ങനെ പരിചയപ്പെടുത്താം. ഖുര്‍ആന്‍ അല്ലാത്ത വേറെ എന്തെങ്കിലും ഒന്ന്‌ നിസ്‌കാരത്തില്‍ പാരായണം ചെയ്യവെ ടാന്‍ പറ്റുമായിരുന്നെങ്കില്‍ അത്‌ കിതാബുല്‍ ഹികം ആണെ പില്‍ക്കാല പണ്ഡിത ലോകത്തിന്റെ പ്രശംസ മാത്രം മതി ഈ ജ്ഞാനകുംഭത്തിന്റെ മേന്മയും സ്ഥാനവും മനസ്സിലാ ക്കാന്‍. ശീര്‍ഷകം സൂചിഷിക്കുന്നതുപോലെ ഇസ്‌ലാമിക ആധ്യാത്തികശാസ്ത്രത്തിലെ വിവിധ സിദ്ധാന്തങ്ങളും സങ്കേ തങ്ങളും ഓരോരോ ആപ്തവാക്യങ്ങളിലായി സംക്ഷേപിച്ച്‌ പ്രകര്‍ന്നുനല്‍കുകയാണ്‌ ഈ കൃതി. ഹികമിന്റെ ലഘു വിശദീ കരണത്തോടു കൂടിയ വിവര്‍ത്തനമാണിത്‌.

Author

മുനീർ ഹുദവി പാതിരമണ്ണ

Publisher

BOOK PLUS

No reviews to display

Related Books