അല്‍മുഹദ്ദിസാത്ത് ഇസ്‌ലാമിലെ പണ്ഡിത വനിതകള്‍

Original price was: ₹500.Current price is: ₹400.

Sale!
പാരമ്പര്യ ഇസ്‌ലാമിനെ സ്ത്രീവിരുദ്ധമെന്ന് മുദ്രകുത്തുന്നവര്‍ കാണാതെ പോവുകയോ സൗകര്യപൂര്‍വം അവഗണിക്കുകയോ ചെയ്ത ഒരു ബൃഹദ് വനിതാപണ്ഡിതപാരമ്പര്യം ഇസ്‌ലാമിനുണ്ട്. ഓരോ നൂറ്റാണ്ടിലും ഹദീസുകള്‍ക്കായി ജീവിതം നീക്കിവച്ച ആയിരക്കണക്കിന് വനിതകള്‍. പഠനാവശ്യാര്‍ഥം അവര്‍ നടത്തിയിരുന്ന ദീര്‍ഘമായ യാത്രകള്‍. പഠിച്ച/രചിച്ച അനേകം ഗ്രന്ഥങ്ങള്‍. ശരീഅത്തിലും സമൂഹത്തിലും അറിവുകൊണ്ട് നടത്തിയ ഇടപെടലുകള്‍. ലിഖിതമായ രേഖകളില്‍നിന്ന് ആ മഹാപാരമ്പര്യത്തെ കോര്‍ത്തെടുക്കുകയാണ് മുഹമ്മദ് അക്‌റം നദ്‌വി. ഒമ്പതിനായിരത്തില്‍പരം ഹദീസ് പണ്ഡിതവനിതകളെക്കുറിച്ച് അദ്ദേഹം അറബിയില്‍ പ്രസിദ്ധീകരിച്ച നാല്‍പത്തിമൂന്ന്വാ ള്യങ്ങളുള്ള ജീവചരിത്ര നിഘണ്ടുവിന്റെ സംക്ഷിപ്തമാണ് ഈ ഗ്രന്ഥം.

Author

ഡോ. അക്‌റം നദ്‌വി

Publisher

BOOK PLUS

No reviews to display

Related Books