അംറ് ബ്നുൽ ആസ്വ് (റ)

Original price was: ₹80.Current price is: ₹64.

Sale!
അംറ്ബ് നുല്‍ ആസ്വ് (റ) എന്ന പ്രമുഖ സ്വഹാബിയുടെ അത്ഭുതകരമായ ജീവിതം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണിവിടെ . സത്യവിശ്വാസികള്‍ക്ക് ഗുണകരമായ സ ന്ദേശങ്ങള്‍ പലതും ആ ജീവിതത്തിലുണ്ട്. അവിശ്വാസികളില്‍ പ്രധാനിയായ ഒരു വ്യക്തി യില്‍ സംഭവിച്ച മാറ്റങ്ങള്‍, ഇസ്ലാം സ്വീകരിച്ച ശേഷം അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍, ബുദ്ധി പരമായ ഇടപെടലുകള്‍, ഇസ്ലാമിന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍വഹിച്ച പങ്ക്.. ആ പട്ടിക നീണ്ടു കിടക്കുന്നു . നബി(സ്വ )യുടെ കാലത്തും ശേഷവുമുണ്ടായ സാമൂഹ്യരാഷ്ട്രീയ കയറ്റിറക്കങ്ങളുടെ ചരിത്ര ചിത്ര ങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക സമൂഹത്തിന്റെ തിന്റെ പ്രഫുല്ലമായ ഇന്നലകളിലേക്ക് വായനക്കാരന്റെ കൈപിടിച്ച് കൊണ്ടു പോ കാന്‍ പുസ്തകം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Author

ടി.എച്ച് ദാരിമി

Publisher

BOOK PLUS

No reviews to display

Related Books