അനന്തപ്രകാശം

Original price was: ₹550.Current price is: ₹440.

Sale!
പ്രവാചകനെയും ഇസ്ലാമിനെയും മാത്രമല്ല അനന്തപ്രകാശം പരിചയപ്പെടുത്തു ന്നത്. ഒരു ക്രിസ്ത്യാനിയെത്തന്നെ തൃപ്തിപ്പെടുത്തുന്നവിധം ക്രിസ്തുവിന്റെ അ ധ്യാപനങ്ങൾ ഇതിൽ ഉള്ളടങ്ങിയിട്ടുണ്ട്. – ഹുയിക്കി ഹുവാൻഗ് ഫു ജെൻ കാത്തലിക് യൂനിവേഴ്സിറ്റി, തായ്വാൻ- ഒരുപറ്റം യുവാക്കളോട് സംഭാഷണത്തിലേർപ്പെടുന്നതു പോലെയാണ് ഈ കൃതിയുടെ ക്രമീകരണം. ചരിത്രം പറഞ്ഞുപോകുന്നതിനിടയിൽ ഓരോ സംഭവത്തിലേ ക്കും തിരിഞ്ഞുനോക്കാൻ തെല്ലിട നിർത്തി അവക്കു പിന്നിലെ കാരണങ്ങൾ അന്വേ ഷിച്ച് മുന്നോട്ടുപോകുന്ന ശൈലി. ജീവചരിത്രമെന്നതിലുപരി പ്രവാചകനെക്കുറി ച്ച് എങ്ങനെ വായിക്കണമെന്ന മാർഗദർശനം കൂടിയായി മാറുന്നുണ്ടിത്. ഓരോ വ രിയിലും അദമ്യമായ പ്രവാചകാനുരാഗം നിറഞ്ഞുതുളുമ്പുകയും ചെയ്യുന്നു. -അഹ്മദ് ബഹ്ജത് അൽ അഹ്റാം, ഈജിപ്ത് പ്രവാചകജീവിതം ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട് അനന്തപ്രകാശം. ഭർ ത്താവ്, പിതാവ്, വിദ്യാഭ്യാസ വിചക്ഷണൻ, സാധകൻ തുടങ്ങി നബിയുടെ ജീവിത ത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങളാണ് പ്രധാന ചർച്ച. സ്രഷ്ടാവായ അല്ലാഹുവിലു ള്ള വിശ്വാസം ശക്തിപ്പെടുത്താനും മനുഷ്യസ്നേഹവും നന്മയും മനസ്സകത്ത് കുടി യിരുത്താനും ഈ കൃതിക്കാകും. – പ്രൊഫസർ വിറ്റാലി ഇവാനോവിച്ച് ഷെരെമെത് പ്രവാചകജീവിതത്തെക്കുറിച്ചുള്ള അതുല്യമായ രചനയാണിത്. സ്നേഹനിർഭര മായ ഹൃദയത്തോടെ ഗ്രന്ഥകാരൻ ആ ജീവിതത്തിന്റെ ഓരോ വശവും ഗവേഷണ ശൈലിയിൽ വിശകലനം ചെയ്യുന്നു. വായനക്കാരിൽ ഓരോരുത്തരിലും പ്രവാച കന്റെ വ്യക്തിത്വത്തിൽ വിസ്മയം ജനിപ്പിക്കാനും അവരെ അവിടുത്തെ അനുഭാവി യാക്കിമാറ്റാനും പ്രാപ്തിയുണ്ടിതിന്. – മുഹമ്മദ് ഇമാറ/ഈജിപ്ത്

Author

ഫത്ഹുല്ല ഗുലൻ

Publisher

BOOK PLUS

ISBN Number

978-81-991020-7-1

No reviews to display

Related Books