അന്ധകാരനഴി

Original price was: ₹420.Current price is: ₹378.

Sale!
വിപ്ലവത്തിൻ്റെ നെരിപ്പോടിൽ സ്വന്തം വാക്കുകളെ ഊതിക്കാച്ചിയ കാല്‌പനികനായ ഒരു കവിയുടെയും വസന്തത്തിന്റെ ഇടിമുഴക്കങ്ങൾക്ക് കാതോർത്ത് ആയുധമെടുത്ത ഒരു വിപ്ലവകാരിയുടെയും ജീവിതവിപര്യയങ്ങളിലൂടെ അധികാരത്തിൻ്റെ ജീർണതകളെ ആവിഷ്‌കരിക്കുന്ന നോവൽ. പ്രത്യയശാസ്ത്രത്തിൻ്റെ പ്രയോഗവൈകല്യങ്ങൾക്കുപോലും ന്യായീകരണങ്ങൾ തീർത്ത് അന്ധകാരത്തിന്റെ തുരുത്തിൽ അഭയം തേടുന്ന വിപ്ലവകാരി പോയകാലത്തിൻ്റെ നിഷ്ഫലമായ രാഷ്ട്രീയവേനലുകളെ ഓർമപ്പെടുത്തുന്നു.

Author

ഇ. സന്തോഷ്‌ കുമാർ

Publisher

mathrubhumi

No reviews to display

Related Books