അനുഗൃഹീതനായ ആതിഥേയന്‍ (17 ചരിത്ര കഥകള്‍)

Original price was: ₹75.Current price is: ₹60.

Sale!
വായനയുടെ വിവിധ ഘട്ടങ്ങളില്‍ പാഠങ്ങളുടെ എണ്ണവും വണ്ണവും കൂടിവരുന്നതാണ് ഇസ്ലാമിക ചരിത്രം. പരാജയങ്ങളെ വായിച്ച് ജയങ്ങളിലേക്ക് നടക്കാനും, ശരികേടുകളെ വായിച്ച് ശരികളിലെത്താനും അത് നമ്മെ പ്രാപ്തരാക്കുന്നു. പ്രവാചകന്റെയും സ്വഹാബികളുടെയും ജീവിതത്തില്‍നിന്ന് തെരഞ്ഞെടുത്ത അത്തരം പതിനേഴ് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

Author

വലിയോറ വി.പി

Publisher

BOOK PLUS

No reviews to display

Related Books