അനുരാഗത്തിന്റെ ആകാശനീലിമ

Original price was: ₹50.Current price is: ₹40.

Sale!
നാഥാ, നിന്റെ സ്വര്‍ഗം കാംക്ഷിച്ച് ഞാന്‍ നിന്നെ സേവിക്കുന്നുവെങ്കില്‍ ആ സ്വര്‍ഗം എനിക്ക് നിഷിദ്ധമാക്കണേ; നരകാഗ്‌നി ഭയന്ന് ഞാന്‍ നിന്നെ വഴിപ്പെടുന്നുവെങ്കില്‍ എന്നെ നീ അതിലിട്ട് ദഹിപ്പിക്കണേ’ എന്നു പ്രാര്‍ഥിച്ച അനുരാഗ സാഹിത്യത്തിന്റെ പ്രഥമ പ്രവാചകയുടെ കഥ. തനിക്കു വേണ്ടത് സ്വര്‍ഗമല്ല; സ്വര്‍ഗനാഥനെയാണെന്നു പറഞ്ഞ് അല്ലാഹുവില്‍ വിലയം പ്രാ പിച്ച പ്രണയിനിയുടെ ജീവചരിത്രം. ഐഹിക സുഖങ്ങളുടെ പൂമെത്ത വിട്ട് ഇലാഹീ സ്‌നേഹത്തിന്റെ പറുദീസ തേടിപ്പോയ റാ ബിഅതുല്‍ അദവിയ്യയെക്കുറിച്ചൊരു ചെറു പുസ്തകം

Author

RASEENA WAFIYYA THATHRAMPALLI

Publisher

BOOK PLUS

No reviews to display

Related Books