ആരാധനകളുടെ കർമശാസ്ത്രം

Original price was: ₹600.Current price is: ₹480.

Sale!
സമഗ്രതയുടെ ജീവിതദർശനമാണ് ഇസ്ലാം. വിശ്വാസം (ഈമാൻ), കർമം (ഇസ്ലാം), ആത്മീയത (ഇഹ്സാൻ) എന്നിവ ഒരാളിൽ ഒത്തുചേരുമ്പോഴാണ് അയാളിലെ ഇസ്ലാം സമ്പൂർണ്ണ മാകുന്നത്. തെളിഞ്ഞ ഈമാനോടെ, ആരാധനകൾ അവയുടെ ആത്മാവറിഞ്ഞു ചെയ്തും കുടുംബ-സാമൂഹിക ബന്ധങ്ങൾ കുറ്റമറ്റതാക്കിയും സ്വന്തം ഹൃദയശുദ്ധീകരണം നടത്തിയും ഒരാൾക്ക് അത് നേടിയെടുക്കാൻ സാധിക്കുന്നു. ഒരു മുസ്ലിമിന്റെ വൈയക്തിക കുടുംബ-സാമൂഹിക ജീവിതത്തി ന്റെ കർമശാസ്ത്രം സമഗ്രമായി പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. ഇബാദാത്ത് (ആരാധനാകർമങ്ങൾ), മുആമലാത്ത് (സാമ്പത്തിക ഇടപാടുകൾ), മുനാകഹാത്ത് (വൈവാഹികം) എന്നീ വിഷയങ്ങൾ ആധുനിക ജീവിത പരിസരത്തുനിന്ന് ഗ്രന്ഥം പരിശോധിക്കുന്നു. മുസ്ലിമിന്റെ ദൈനംദിന കർമതലങ്ങളുമായി ബന്ധപ്പെട്ട മസ്അലകൾ സാധാരണക്കാർക്ക് ഇണങ്ങുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു. പ്രമുഖ കർമശാസ്ത്ര പണ്ഡിതൻ മുഹമ്മദ് ബാഖവി മുണ്ടംപറമ്പിന്റെ സൂക്ഷ്മമായ രചന

Author

പി.എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

Publisher

BOOK PLUS

No reviews to display

Related Books