ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

Original price was: ₹160.Current price is: ₹144.

Sale!
മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നർമ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്ലിം സമുദായത്തിലെ ആചാരവഴക്കങ്ങൾ, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തിൽ. വർത്തമാന കാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം. -ഡോ. ആർ. ഇ. ആഷർ

Author

വൈക്കം മുഹമ്മദ് ബഷീർ

Publisher

DC BOOKS

No reviews to display

Related Books