അസ്‌തമിക്കാനത് പകലുകളായിരുന്നു

Original price was: ₹130.Current price is: ₹104.

Sale!
ജീവിതത്തിലത്രയൊന്നും കവിതയില്ലെന്ന് തോന്നുമ്പോ വെറുതെ നമുക്ക് നമ്മിൽ നിന്നുതന്നെ ഇറങ്ങി നിൽക്കാൻ തോന്നും. അവസാനത്തിലല്ലെങ്കിലും കാലെടുത്തു വെച്ചത് ചിലപ്പോ മറ്റൊരാത്മാവിലായിരിക്കണം. നിറയെ സൗന്ദര്യത്തെ വായിക്കാൻ പറ്റുന്നയവിടെ ഒരുമാത്രയൊന്ന് നോക്കിയാൽ കവിതയുടെ എല്ലാ പൂക്കളാലും മുള്ളുകളാലും പിന്നെ വള്ളികളാലും വരിഞ്ഞ നമ്മ കാണാനാവും! അങ്ങനെ ചില സമയങ്ങളിൽ പേറിയ കുറച്ചു കവിതകളാണിതിൽ നിറയെ. വെറുതെയൊന്ന് ഹൃദയം തുറന്നു നോക്കൂ. കാണുന്ന, ഭംഗിയാൽ ചിതറി പരന്നിരിക്കുന്ന വാക്കുകളും, കവിതകളും, മനുഷ്യരും, ചുറ്റുപാടും നമ്മുടെ തന്നെ പ്രതിഫലനമായിരിക്കും! അസ്തമയത്തിന്റെ അങ്ങേ തലക്കൽ രാത്രിയിലിറങ്ങി നീരാടാനൊരുങ്ങുന്ന പകലിന്റെ പ്രതിഫലനത്തിൽ, നിറങ്ങൾ പരക്കുന്ന അതേ കവിത പോലെ..!

Author

ഫാത്തിമ റഫീഹ

Publisher

BOOKPLUS

No reviews to display

Related Books