അയ്യൻകാളി സമത്വ സ്വ‌പ്നങ്ങളുടെ വില്ലുവണ്ടി

Original price was: ₹250.Current price is: ₹225.

Sale!
സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, വസ്ത്രധാരണസ്വാതന്ത്ര്യം എന്നി ങ്ങനെ അയ്യൻകാളി ഏറ്റെടുത്ത മൂന്ന് പോരാട്ടങ്ങൾ വിശദമായും ഭംഗിയായും ചർച്ച ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ചെറായി രാമദാസ്, ഡോ. മാളവിക ബിന്നി, ഡോ. ടി ടി ശ്രീകുമാർ, കെ വി ശശി തുടങ്ങിയവരുടെ ലേഖനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കൃതി അയ്യൻകാളിയുടെ നേർചിത്രം കാട്ടിത്തരുന്നു.

Author

ഡോ. എം കെ മുനീർ

Publisher

Olive books

No reviews to display

Related Books