ദി ആർട്ട് ഓഫ് സ്പെൻഡിങ് മണി

Original price was: ₹350.Current price is: ₹315.

Sale!

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായ പണത്തിന്റെ മനഃശാസ്ത്രത്തിന്റെ രചയിതാവ്. സന്തോഷകരമായ ജീവിതം നയിക്കാൻ പണത്തിന്റെ ശക്തി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കഥകളിൽ നിന്നും ഉള്ള പുസ്തകം.

പണം എങ്ങനെ ചെലവഴിക്കണമെന്ന് നമ്മളിൽ മിക്കവർക്കും അറിയില്ല. അതിനാൽ മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി നമ്മെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾക്ക് പുറകെ പായുകയും ചെയ്യും. അല്ലെങ്കിലോ ജീവിതം മികച്ചതാക്കുന്ന കാര്യങ്ങൾക്കുവേണ്ടിപ്പോലും ചെലവഴിക്കാതെ അനന്തമായി സമ്പാദിച്ചുകൊണ്ടേയിരിക്കും. ആരാധനയെ അസൂയയായും, സുഖസൗകര്യങ്ങൾക്ക് വേണ്ടി ചെലവാക്കുന്നത് അധികചിലവായും,അവശ്യവസ്തു ഒരു ആർഭാടമായും കരുതി നമ്മൾ ആശയക്കുഴപ്പത്തിലാകും.

‘പണം ചെലവഴിക്കുന്നതിന്റെ കല’ എന്ന ഈ പുസ്തകം ബഡ്ജറ്റുകളോ , കുറുക്കു വഴികളോ, എല്ലാത്തിനും അനുയോജ്യമായ പരിഹാരങ്ങളോ നൽകുന്നില്ല. പണവുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെ നിങ്ങളുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും പണം നിങ്ങൾക്കായി പ്രവർത്തിക്കുന്ന തരത്തിൽ ആ ബന്ധത്തെ എങ്ങനെ പുനർനിർമ്മിക്കാമെന്നതിനെക്കുറിച്ചും ഈ പുസ്തകം നിങ്ങൾക്ക് ഒരു ധാരണ നൽകുന്നു.

Author

മോര്‍ഗന്‍ ഹൊസെല്‍

Publisher

JAICO BOOKS

No reviews to display

Related Books