ബാബുക്ക

Original price was: ₹165.Current price is: ₹149.

Sale!
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ എം. എസ്. ബാബുരാജിനെക്കുറിച്ച് ഭാര്യ ബിച്ചയുടെ ഓർമകളുടെ പുസ്‌തകം. ദുഃഖവും വേദനകളും ആധാരശ്രുതിയായി നിലകൊള്ളുമ്പോഴും അമുല്യങ്ങളായ ഈണങ്ങൾ സൃഷ്ടിച്ച അതുല്യപ്രതിഭയുടെ കലയും ജീവിതവും ഈ ഓർമകളിലൂടെ അടുത്തറിയാം. കളങ്കമില്ലാത്ത ഈണത്തിൻ്റെയും ലളിതവും അർഥസമ്പുഷ്ടവുമായ വരികളുടെയും അടിത്തറയിൽ മലയാള ചലച്ചിത്രഗാനമേഖല കെട്ടിപ്പടുക്കുന്നതിൽ വിലപ്പെട്ട പങ്കുവഹിച്ച സംഗീതസംവിധായകരും ഗായകരും എഴുത്തുകാരുമെല്ലാം ഇതിൽ കടന്നുവരുന്നു. ഒപ്പം, മലയാളചലച്ചിത്രസംഗീതം വളർന്നുവന്ന കാലവും. സംഗീതവും ഓർമകളും ഇഴപാകിയ ഗൃഹാതുരതയുടെ പുസ്‌തകം.

Author

പി. സക്കീർ ഹുസൈൻ

Publisher

mathrubhumi

No reviews to display

Related Books