ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം

Original price was: ₹220.Current price is: ₹176.

Sale!
ഇസ്ലാമിനെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന തെറ്റായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഇതര മതങ്ങളോടും ആശയധാരകളോടും പുലർത്തേണ്ട നിലപാടുകൾ വ്യക്തമാക്കുകയാണ് അമേരിക്കൻ ഇസ്ലാമിന്റെ കാലിക മുഖമായ ശൈഖ് ഹംസ യൂസുഫ്. മാറ്റങ്ങളോട് സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങൾ പാരമ്പര്യ വ്യാഖ്യാനങ്ങളുടെ പരിസരത്തുനിന്ന് പരിശോധിക്കുന്ന അപൂർവ രചന.
  • വിവർത്തനം അബ്ദുൽ ഗഫൂർ ഹുദവി കൊമ്പങ്കല്ല്

Author

ABDUL GAFOOR HUDAWI KOMBAMKALLU

Publisher

BOOK PLUS

No reviews to display

Related Books