₹390 Original price was: ₹390.₹351Current price is: ₹351.
സച്ചരിതരായ നാല് ഖലീഫമാർക്ക് ശേഷം ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്തത് ബനൂ ഉമയ്യാ കുടുംബമാണ്. എ ഡി 661 മുതൽ 750 വരെയുള്ള അമവിയ്യാ ഭരണകാലം കലുഷിത മായ രാഷ്ട്രീയ അനിശ്ചിതാവസ്ഥകളുടേത് കൂടിയായിരുന്നു.
മുസ്ലിം മന:സാക്ഷിയെ അഗാധത്തിൽ മുറിവേൽപ്പിച്ച കർബല ഉൾപ്പടെ ശിയാ-ഖവാരിജ് സംഘർഷങ്ങളുടെയും സ്പെയിൻ, ഇന്ത്യ, നോർത്ത് ആഫ്രിക്ക, ട്രാൻസോക്സിയാന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇസ്‌ലാമിൻ്റെ കടന്നുവരവുക ളുടെയും ചരിത്രമാണ് അമവിയ്യാ ഭരണകാലം. മൗലാനാ മുഹ മ്മദ് അസ്‌ലം സാഹിബിൻ്റെ താരീഖെ ഉമ്മ എന്ന വിഖ്യാത ഗ്ര ന്ഥപരമ്പരയുടെ മൂന്നാം വാല്യത്തിൻ്റെ പരിഭാഷയാണിത്.
ചരിത്രവിദ്യാർത്ഥികൾക്കും അന്വേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ ഈ കൃതി കെ സി കോമുക്കുട്ടി മൗലവി 1961ൽ പരിഭാഷപ്പെടുത്തിയതാണ്.
No reviews to display
₹180 Original price was: ₹180.₹162Current price is: ₹162.
₹180 Original price was: ₹180.₹162Current price is: ₹162.
₹130 Original price was: ₹130.₹117Current price is: ₹117.
₹130 Original price was: ₹130.₹117Current price is: ₹117.
₹999 Original price was: ₹999.₹899Current price is: ₹899.
₹999 Original price was: ₹999.₹899Current price is: ₹899.
₹499 Original price was: ₹499.₹449Current price is: ₹449.
₹499 Original price was: ₹499.₹449Current price is: ₹449.
₹250 Original price was: ₹250.₹225Current price is: ₹225.
₹250 Original price was: ₹250.₹225Current price is: ₹225.
₹320 Original price was: ₹320.₹256Current price is: ₹256.
₹320 Original price was: ₹320.₹256Current price is: ₹256.
₹170 Original price was: ₹170.₹136Current price is: ₹136.
₹170 Original price was: ₹170.₹136Current price is: ₹136.
₹110 Original price was: ₹110.₹88Current price is: ₹88.
₹110 Original price was: ₹110.₹88Current price is: ₹88.