ബഷീറിന്റെ എടിയേ

Original price was: ₹110.Current price is: ₹99.

Sale!
അനുഭവിച്ച ജീവിതത്തിലെ സർവ്വതും വാക്കുകളിൽ പിഴിഞ്ഞൊഴിച്ച് സ്വയം അനാവൃതനായ എഴുത്തു കാരനാണ് വൈക്കം മുഹമ്മദ് ബഷീർ. പക്ഷേ, വിഖ്യാതനായ ഒരെഴുത്തുകാരൻ്റെ സർവതല സ്‌പർശിയായ ജീവിതത്തിലെ അടരുകളിലേക്ക് ഭാര്യ ഫാബി ബഷീർ ഓർമ്മകളിലൂടെ നടക്കുമ്പോൾ അറിയപ്പെടാത്ത മറ്റൊരു ബഷീർ നമുക്ക് മുന്നിൽ തെളിയുന്നു: സൂഫിയും സഞ്ചാരിയും എഴുത്തു കാരനും ഗൃഹസ്ഥനും പിതാവുമൊക്കെയായി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു ജീവിതം നാം വായിക്കുന്നു ബഷീറിൻ്റെ ഹൃദയം തൊടുന്ന അപൂർവ്വ വായനാനുഭവമാണ് ഈ ആത്മകഥ. എഡിറ്റർ- താഹ മാടായി

Author

ഫാബി ബഷീർ

Publisher

DC BOOKS

No reviews to display

Related Books