ഭാഗ്യവതി

Original price was: ₹350.Current price is: ₹280.

Sale!
ഡോ. ആഇദുല്‍ ഖര്‍നിയുടെ ‘അസ്അദു ഇംറഅതിന്‍ ഫില്‍ആലം’ എന്ന അറബി ഗ്രന്ഥത്തിന്റെ മലയാള സ്വതന്ത്രവിവര്‍ത്തനം. മനസ്സില്‍ തറക്കുന്ന ഭാഷയില്‍ നുറുങ്ങുചിന്തകളെ കൊച്ചുകുറിപ്പുകളായി അവതരിപ്പിക്കുന്നു. പുസ്തകത്തിന്റെ ആദ്യാന്തം വേറിട്ട ആഖ്യാനവും ആശയവിന്യാസവും. ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ വിശ്വാസി വനിതകളെ പ്രചോദിപ്പിക്കുന്ന രചന.

Author

ഡോ. ആഇദുൽ ഖർനി

Publisher

BOOK PLUS

No reviews to display

Related Books