ഭാവനയുടെ പരിണാമ ദൂരങ്ങൾ

Original price was: ₹300.Current price is: ₹240.

Sale!
മലയാളസാഹിത്യത്തിൻ്റെ വരേണ്യഭാവുകത്വത്തെയും ചരിത്രപരമായ അധീശത്വത്തെയും സംസ്കാരപഠനത്തിൻ്റെ രീതിശാസ്ത്രമനുസരിച്ച് വിമർശനാത്മകമായി പരിശോധിക്കുന്നവയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളധികവും. മലയാളിയുടെ പൊതുബോധത്തിലുറച്ച ഭാവുകത്വം പരിഗണിക്കാതെപോയ എഴുത്തുകാരെയും രചനകളെയും വീണ്ടെടുക്കുന്ന ഈ സാംസ്കാരിക പ്രക്രിയയിൽ നോവൽ, കഥ, ആത്മകഥ, സിനിമ, നാടകം തുടങ്ങിയ വൈവിധ്യമുള്ള ആവിഷ്കാരങ്ങളിലേക്കുള്ള സൂക്ഷ്മനോട്ടങ്ങളാണ് ഗ്രന്ഥകാരൻ നടത്തുന്നത്. ചരിത്രത്തിൽ മാഞ്ഞും മറഞ്ഞും പോയവരുടെ രാഷ്ട്രീയ- സാംസ്കാരിക സംഭാവനകളെ മുഖ്യധാരാസംവാദങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം നടത്തുന്നുവെന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

Author

ഒ.കെ സന്തോഷ്

Publisher

BOOK PLUS

No reviews to display

Related Books