ബിലാല്‍

Original price was: ₹130.Current price is: ₹104.

Sale!
സത്യവിശ്വാസം പുല്‍കിയതിന്റെ പേരില്‍ ഏല്‍ക്കേണ്ടിവന്ന ക്രൂരമായ പീഡനമുറകളെ ധീരമായി നേരിട്ട ബിലാല്‍ ബ്ന്‍ റബാഹി(റ)ന്റെ കഥ. അറബിയില്‍ ഏറെ വായനക്കാരുള്ള ജൗദതുസ്സഹ്ഹാറിന്റെ ബിലാല്‍ മുഅദ്ദിനുര്‍റസൂല്‍ എന്ന നോവലിന്റെ വിവര്‍ത്തനം. ചരിത്ര യാഥാര്‍ഥ്യങ്ങളുടെ ഹൃദ്യമായ ആവിഷ്‌കാരം.

Author

അബ്ദുൽ ഹമീദ് ജൌദതുസ്സഹാർ

Publisher

BOOK PLUS

No reviews to display

Related Books