ബുക്ക് ബം പുസ്തകങ്ങളുടെ പുസ്തകം

Original price was: ₹290.Current price is: ₹261.

Sale!
അടുത്ത കൂട്ടുകാർക്ക് എന്നപോലെ എഴുതപ്പെട്ട ഉണ്ണി ആറിൻ്റെ വായനാ ലേഖനങ്ങൾ, ലോക സാഹിത്യത്തിലെ അപൂർവ പുസ്‌തകങ്ങളുടെ പരിചയപ്പെടുത്തൽ. സംഘസാഹിത്യംമുതൽ യൂറോപ്യൻ സാഹിത്യംവരെ പടർന്നുകിടക്കുന്ന ഭാവനാഭൂമി. പുസ്തകപ്രേമിക്കു മുതൽക്കൂട്ടായ പുസ്തകം.  

Author

ഉണ്ണി. ആർ

Publisher

manorama books

No reviews to display

Related Books