ചരിത്ര ചിന്തകള്‍

Original price was: ₹100.Current price is: ₹80.

Sale!
സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം പണ്ഡിതരുടെ നിര്‍ണായക പങ്ക് അടയാളപ്പെടുത്തുന്ന അമൂല്യ രചന. ‘ദുരവസ്ഥ’യില്‍ കുമാരനാശാനും ‘മലബാര്‍ കലാപ’ത്തില്‍ കെ. മാധവന്‍നായരും അന്യായമായി ഉയര്‍ത്തിയ മുസ്‌ലിം വിരുദ്ധതയും പരിഹാസങ്ങളും തുറന്നുകാട്ടുന്ന അപൂര്‍വ കൃതി. മലബാര്‍ സമരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്ന അനുഭവസ്ഥന്റെ ആഖ്യാനം. ഡോ. സി.കെ കരീമിന്റെ അവതാരിക.

Author

ഇ. മൌയ്തു മൌലവി

Publisher

BOOK PLUS

No reviews to display

Related Books