ദാഇശ്

Original price was: ₹390.Current price is: ₹351.

Sale!
കേരളത്തില്‍നിന്ന് ‘ദാഇശി’ല്‍ (ഐഎസ്) ചേരാന്‍ പോയ ആ രണ്ടു യുവാക്കള്‍ക്ക് എന്തു സംഭവിച്ചു? വാര്‍ത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കള്‍ പോയ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവര്‍ കണ്ട ഭീകരകാഴ്ചകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും ഒടുവില്‍ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവല്‍. പുറത്ത് ക്രൂരമായ യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളില്‍ പ്രണയത്തിന്റെ കുളിര്‍മഴ കൊള്ളാന്‍ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെണ്‍കുട്ടിയുടെയും കഥ. ഭീകരവാദത്തിന്റെ അയുക്തികതയിലേക്കു വിരല്‍ചൂണ്ടുന്ന നോവല്‍

Author

ശംസുദ്ദീൻ മുബാറക്

Publisher

Malayala Manorama

No reviews to display

Related Books