ദൈവം ഉണ്ടോ? ഒരു ധൈഷണിക സഞ്ചാരം

Original price was: ₹150.Current price is: ₹120.

Sale!
ദൈവാസ്തിക്യത്തിന്റെ തെളിവുകള്‍ യുക്തിയുടെയും തത്ത്വചിന്തയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്ന കൃതി. കണ്ടിന്‍ജന്‍സി ആര്‍ഗ്യുമെന്റ്, കലാം കോസ്മോളജിക്കല്‍ ആര്‍ഗ്യുമെന്റ്, ഫൈന്‍ട്യൂണ്‍ ആര്‍ഗ്യുമെന്റ് തുടങ്ങിയ ദാര്‍ശനിക വാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഓംനിപൊട്ടന്റ് പാരഡോക്സ്, പ്രോബ്ലം ഓഫ് എവിള്‍, യൂതിഫ്രോ ഡിലെമ്മ, പുവര്‍ ഡിസൈന്‍ ആര്‍ഗ്യുമെന്റ് തുടങ്ങി നിഷേധികള്‍ ഉയര്‍ത്തുന്ന പ്രധാന സന്ദേഹങ്ങളെ ഇഴകീറി പരിശോധിക്കുന്നു. ശാസ്ത്രമാത്രവാദത്തിന്റെയും യാദൃഛികതാവാദത്തിന്റെയും ബഹുപ്രപഞ്ച സിദ്ധാന്തത്തിന്റെയും ഫാലസി ഓഫ് കോമ്പോസിഷന്റെയും മുനയൊടിക്കുന്നു.

Author

അബ്ദുൽ അസീസ് സഖാഫി വാളക്കുളം

Publisher

BOOK PLUS

No reviews to display

Related Books