ദൈവത്തിന്റെ കണക്കു പുസ്തകം

Original price was: ₹120.Current price is: ₹96.

Sale!

മനുഷ്യജീവിതത്തിന്റെ വിധികൾ നിർണയിക്കുന്നത് ആരാണ്? കൈകൊണ്ട തീരുമാനങ്ങൾക്കും മൊഴിഞ്ഞ വാക്കുകൾക്കും ചെയ്ത പ്രവൃത്തികൾക്കും നിശ്ചിത കണക്കുകളുണ്ടോ? ഇത്തരം സങ്കീർണമായ ചോദ്യങ്ങളി ലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന പതിനൊന്ന് കഥകളുടെ സമാഹാരം. മനുഷ്യനും വിധിയും തമ്മിലുള്ള അദൃശ്യബന്ധത്തെ ക്കുറിച്ചുള്ള ചിന്തകളും, ജീവിതത്തിന്റെ വൈകാരികതയും, വേദനപ്പെടുത്തുന്ന നർമത്തിന്റെ നേർത്ത സ്പർശവും അനുഭവിപ്പിക്കുന്ന ആഖ്യാനം. സംഭവങ്ങളിൽ നിന്ന് മനുഷ്യരിലേക്കും അവരിൽനിന്ന് നമ്മുടെ മനസ്സുകളിലേക്കും ചേക്കേറുന്ന കഥകൾ വായനക്കു ശേഷവും പുകഞ്ഞുകൊണ്ടിരിക്കും. നോവലുകളും കഥകളുമായി 18 വിവിധ മധ്യപൗരസ്ത്യൻ നാടുകളിലെ നൂറ്റിയിരുപതിൽപരം എഴുത്തുകാരുടെ സൃഷ്ടികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കഥാകാരന്റെ ജീവിതഗന്ധിയായ കഥകൾ.

Author

എസ്.എ ഖുദ്‌സി

Publisher

BOOK PLUS

No reviews to display

Related Books