ദർദെ ജുദാഈ യാത്രികന്റെ പ്രണയാനുഭവങ്ങള്‍

Original price was: ₹240.Current price is: ₹216.

Sale!
സാഹസിക യാത്രകളിലൂടെ ശ്രദ്ധേയനായ മൊയ്‌ദു കിഴിശ്ശേരിയുടെ ചരിത്ര പ്രാധാന്യമുള്ള കൃതി. പാസ്സ്പോർട്ടോ വിസയോ ഇല്ലാതെ 40 ൽ അതികം രാജ്യങ്ങളിൽ സഞ്ചരിച്ചു വിവിധ ജോലികൾ ചെയ്ത് , പല രാജ്യങ്ങളിലും ചാരനെന്നു മുദ്രകുത്തി ജയിലുകളിൽ പോലും കഴിയേണ്ടി വന്നതിന്റേയും യാത്രാ പഥങ്ങളിൽ പലയിടത്തുനിന്നുമുണ്ടായ അഗ്നി പരീക്ഷണങ്ങളെ അത്ഭുതകരമായി തരണം ചെയ്‌തതിന്റേയും അമ്പരപ്പിക്കുന്ന യാത്രാ വിവരണം.

Author

മൊയ്തു കിഴിശ്ശേരി

Publisher

Kairali Books

No reviews to display

Related Books