ദൂരെ ദൂരെ ഒരു കൊട്ടാരം

Original price was: ₹80.Current price is: ₹64.

Sale!

‘ദൂരെ ദൂരെ ഒരു കൊട്ടാരം’ കൂട്ടുകാർക്കുള്ള കുഞ്ഞു സമ്മാനമാണ്. യഥാർഥ കൂട്ടുകാർ എപ്പോഴും കൂടെയുണ്ടാകും. ജീവൻ പണയം വെച്ചും അവർ കൂട്ടുകാരെ സംരക്ഷിക്കും. നല്ലതു വരുമ്പോൾ അവരെയും ഒപ്പം കൂട്ടും. അങ്ങനെയല്ലേ? ചതിയും വഞ്ചനയും ക്രൂരതയും സഹിക്കവയ്യാതെ മറ്റൊരു താവളം തേടിപ്പോകുന്ന ഒരുകൂട്ടം കൂട്ടുകാരുടെ അതിജീവനത്തിന്റെ കഥയാണ് “ദൂരെ ദൂരെ ഒരു കൊട്ടാരം’. സൗഹൃദവും സ്നേഹവും സഹായവും എങ്ങനെയാകണമെന്ന് ഈടയും ജിമ്മിയും തക്കിയും സിമ്പുവും കുട്ടനും കുക്കുവും പറഞ്ഞു തരും.

Author

നിഥിൻകുമാർ ജെ

Publisher

BOOK PLUS

No reviews to display

Related Books