ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ?

Original price was: ₹199.Current price is: ₹180.

Sale!
ഡോക്ടറേ, ഞങ്ങടെ കുട്ടി OK ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്‌തകം. ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടംവരെ യുള്ള വളർച്ചാഘട്ടങ്ങൾ. തൂക്കം. ഉയരം. ഭക്ഷണശീലങ്ങൾ. ശാരീരിക ബുദ്ധിവികാസ ങ്ങൾ. പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്കും അമ്മയാകാൻ തയ്യാറെടു ക്കുന്നവർക്കും അദ്ധ്യാപകർക്കും എന്നു വേണ്ട പൊതുസമൂഹത്തിനും കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം നൽകുന്ന ഉത്തമ ഗ്രന്ഥം.

Author

ഡോ. സൗമ്യ സരിൻ

Publisher

DC BOOKS

No reviews to display

Related Books