ഡോ. മുൻകിർ ഹുസൈൻ ജീവിതവും ദർശനവും (1954 – 2025)

Original price was: ₹350.Current price is: ₹280.

Sale!
വെസ്റ്റ് ബംഗാളിലെ ബിർഭൂമിലെ ഒരു കുഗ്രാമത്തിൽ ജനിച്ച് ലോകപ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനായി വളർന്ന ഡോ. മുൻകിർ ഹുസൈൻ സാഹിബിന്റെ ഓർമപുസ്തകം. ബർധവാൻ സർവകലാശാല, ഐ.ഐ.ടി ബോംബെ, ജപ്പാനിലെ ഒസാക്ക യൂനിവേഴ്സിറ്റി, തായ്വാനിലെ അക്കാദമിയ സിനിക്ക എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര അംഗീകാരം നേടി. മുൻകിർ സാഹിബിന്റെ നിരന്തരമായ പരിശ്രമത്തിന്റെയും ആത്മാർഥതയുടെയും ബാക്കിവെപ്പാണ് ഭീംപൂരിലെ ദാറുൽഹുദാ ബംഗാൾ കാമ്പസ്. ഒരു ദശകത്തിലേറെയായി, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം പോയ അനേകം കുടുംബങ്ങളിലെ വിദ്യാർഥികളുടെ സ്വപ്ന സാഫല്യകേന്ദ്രമായി അത് വർത്തിക്കുന്നു. ജ്ഞാനസമ്പാദനം, സാമൂഹ്യസേവനം, ആത്മീയത എന്നിവയൊരുപോലെ സംഗമിച്ച ആ ജീവിതം അടയാളപ്പെടുത്താനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥം

Author

ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി

Publisher

BOOK PLUS

No reviews to display

Related Books