ഈജിപ്തിലെ അതിസുന്ദരി

Original price was: ₹120.Current price is: ₹96.

Sale!
മന്ത്രിയുടെ മകളാണ് അല്‍ഹുസുന്‍. സുന്ദരിയായ അവളെ രാജാവ് വിവാഹം കഴിക്കാനൊരുങ്ങി. തന്റെ സഹോദരന്റെ മകനുമാത്രമേ അവളെ വിവാഹം കഴിപ്പിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. രാജാവ് കുപിതനായി. അദ്ദേഹം കുതിരക്കാരന്‍ കാസിമിനെ വിളിച്ചുവരുത്തി. കൂനനും വിരൂപനുമായിരുന്നു കാസിം. അല്‍ഹുസുനിനെ കാസിമിന് വിവാഹം ചെയ്തു കൊടുക്കാനുള്ള ഉത്തരവായി. മന്ത്രി വിഷമിച്ചു. അധികാരമുണ്ടായിട്ടും തന്റെ മകളെപ്പോലും രക്ഷിക്കാനാവുന്നില്ല അദ്ദേഹത്തിന്. ഒടുവില്‍ അല്‍ഹുസുനിനെ രക്ഷിക്കാന്‍ അന്യദേശത്തുനിന്ന് ഒരു സുമുഖനെത്തി. ആയിരത്തൊന്നു രാവുകളിലെ രസകരമായൊരു കഥ.

Author

റിഹാൻ റാഷിദ്

Publisher

BOOK PLUS

No reviews to display

Related Books