₹199 Original price was: ₹199.₹179Current price is: ₹179.
ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ? ഉത്തരം യാത്രകളിൽ എന്നാവാം… ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല. സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ. എന്റേത് മാത്രമായ ഓർമ്മകളുടെ തോണിയിൽ ഞാൻ നിങ്ങളെയും കൂട്ടുകയാണ്. ഒരുപക്ഷേ ഞാനും, നിങ്ങളും ഒന്നായേക്കാം…
No reviews to display
₹180 Original price was: ₹180.₹162Current price is: ₹162.
₹180 Original price was: ₹180.₹162Current price is: ₹162.
₹130 Original price was: ₹130.₹117Current price is: ₹117.
₹130 Original price was: ₹130.₹117Current price is: ₹117.
₹999 Original price was: ₹999.₹899Current price is: ₹899.
₹999 Original price was: ₹999.₹899Current price is: ₹899.
₹499 Original price was: ₹499.₹449Current price is: ₹449.
₹499 Original price was: ₹499.₹449Current price is: ₹449.
₹250 Original price was: ₹250.₹225Current price is: ₹225.
₹250 Original price was: ₹250.₹225Current price is: ₹225.
₹320 Original price was: ₹320.₹256Current price is: ₹256.
₹320 Original price was: ₹320.₹256Current price is: ₹256.
₹170 Original price was: ₹170.₹136Current price is: ₹136.
₹170 Original price was: ₹170.₹136Current price is: ₹136.
₹110 Original price was: ₹110.₹88Current price is: ₹88.
₹110 Original price was: ₹110.₹88Current price is: ₹88.