എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും

Original price was: ₹120.Current price is: ₹96.

Sale!
കേരളത്തിലെ മുസ്ലിം നവോഥാന ചരിത്രത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് പുതിയ മാനങ്ങൾ നൽകിയ ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ജീവിതകഥയാണിത്. ഒരു മുസ്ലിം പണ്ഡിതൻ എഴുതുന്ന അപൂർവ ആത്മകഥകളിലൊന്ന്. വെറുമൊരു ആത്മകഥ എന്നതിലുപരി, ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ ഉയിർത്തെഴുന്നേൽപിന്റെയും പോരാട്ടത്തിന്റെയും സാക്ഷ്യപത്രമായി ഈ കൃതി മാറുന്നു. സഅദിയ്യ, എം.ഐ.സി തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങളുടെ ചരിത്രവും ഗോളശാസ്ത്രം ഉൾപ്പെടെയുള്ള തന്റെ ബഹുമുഖ പാണ്ഡിത്യവും വരച്ചുകാട്ടുന്നു. വരും തലമുറകൾക്കും അക്കാദമിക്താ ൽപര്യങ്ങൾക്കും ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം.

Author

ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക

Publisher

BOOK PLUS

No reviews to display

Related Books