എന്റെ നബി

Original price was: ₹140.Current price is: ₹112.

Sale!
സംഘര്‍ഷങ്ങളുടെയും കാലുഷ്യങ്ങളുടെയും കാലത്ത് വായിക്കേണ്ട ജീവിതമാണ് സമാധാനത്തിന്റെ സ്‌നേഹസ്പര്‍ശമായ മുഹമ്മദ് നബിയുടേത്. സര്‍വലോകങ്ങള്‍ക്കും അനുഗ്രഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച തിരുനബി മാതൃകായോഗ്യമായ ജീവിതത്തിലൂടെ അത് പ്രായോഗികമായി തെളിയിച്ചു. ദുര്‍ബലരുടെയും സ്ത്രീകളുടെയും വിമോചകനായി. ജ്ഞാനത്തിന്റെയും പ്രബുദ്ധതയുടെയും സംസ്ഥാപകനായി. ദാനവും സഹനവും വിനയവും കല്‍പിച്ചു. ഉഗ്രവാദവും ഭീകരവാദവും മതത്തില്‍നിന്ന് കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുമരുന്നു കൂടിയാണ് ആ വിശുദ്ധ ജീവിതം.

Author

ശരീഫ് ഹുദവി ചെമ്മാട്

Publisher

BOOK PLUS

No reviews to display

Related Books