എന്റെ യാത്രകള്‍

Original price was: ₹100.Current price is: ₹80.

Sale!
വര്‍ത്തമാനത്തെ ചരിത്രത്തോട് ചേര്‍ത്തുവെച്ച് വായിക്കുന്ന യാത്രാവിശേഷങ്ങളുടെ സമാഹാരം. കൊച്ചു യാത്രകള്‍ പോലും ആസ്വദിക്കുകയും ചെറിയ നാട്ടുപാതയുടെ ഭൂമിശാസ്ത്രം വലിയ കൗതുകത്തോടെ അന്വേഷിക്കുകയും ചെയ്യുന്ന ഒരു സഞ്ചാരി ഗ്രന്ഥകാരനിലുണ്ട്. എത്തിച്ചേര്‍ന്ന ഇടങ്ങളിലെ മത സാമൂഹിക ചരിത്രം, രാഷ്ട്രീയ വിദ്യാഭ്യാസ വര്‍ത്തമാനം എന്നിവയിലെ സവിശേഷ താല്‍പര്യമാണ് ഗ്രന്ഥത്തെ പ്രസക്തമാക്കുന്നത്.

Author

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

Publisher

BOOK PLUS

No reviews to display

Related Books