എതിര്

Original price was: ₹220.Current price is: ₹198.

Sale!
ചരിത്രപരവും സാമൂഹ്യവുമായ കാരണ ങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജന വിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്‌കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടന യിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹ ത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്‌കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്‌തിട്ടുള്ളത്. കുഞ്ഞാമൻ്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണത കൾ ദലിതരല്ലാത്തവർക്ക് മനസ്സിലാ വണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്‌ണത അനുഭവത്തിൽതന്നെയേ ഉൾക്കൊള്ളാനാവുകയുള്ളൂ. കെ. വേണു (അവതാരികയിൽനിന്ന്)

Author

എം. കുഞ്ഞാമൻ

Publisher

DC BOOKS

No reviews to display

Related Books