ഫഖീറിന്റെ മിഠായികൾ

Original price was: ₹145.Current price is: ₹131.

Sale!
‘സ്നേഹത്തെ ചിട്ടയിൽ നിർത്താനല്ല. ചിട്ടയെ സ്നേഹിച്ച് കിടത്താൻ നോക്ക്’ ഇലാഹീ… പ്രണയത്തിന്റെ കുത്തൊഴുക്കിൽപെട്ട് ഒന്നുമില്ലാത്തവനായൊഴുകുന്ന കാലത്ത്, ജീവിതമാസകലം പോറലായും മുറിവായും കുറിക്കപ്പെട്ട, അനുരാഗത്തിൻ്റെ അക്ഷരങ്ങൾ പെറുക്കിച്ചേർത്തെഴുതിയ കുറിപ്പുകളാണിത്. തെളിച്ചമാണ് തെളിവ്; പ്രണയമാണ് പ്രമാണം.

Author

ജാബിർ സുലൈം

Publisher

Sukoon Pubications

No reviews to display

Related Books