ഫാറൂഖ് ഉമർ

Original price was: ₹650.Current price is: ₹585.

Sale!
മനുഷ്യരാശിയുടെ ചരിത്രത്തിൽ വ്യക്തിത്വത്തിന്റെ ധവള പ്രകാശംകൊണ്ട് ആരെയും വിസ്മ‌യിപ്പിക്കുന്നു ഖലീഫാ ഉമർ. അതിശയകരമായ മനഃപരിവർത്തനത്തിൻ്റെ കഥയാണ് ഉമറിൻ്റേത്. പ്രവാചകനെ കൊലപ്പെടുത്താൻ മനശ്ചാഞ്ചല്യ മില്ലാതെ ഇറങ്ങിത്തിരിച്ച ജാഹിലിയ്യാ കാലത്തെ ആ അറബി മുഷ്കൻ പിന്നീട് ഏതൊരു റൊമാന്റിക് ഭാവനക്കും സങ്കൽപി ക്കാൻ പറ്റാത്ത സൽഭരണത്തിൻ്റെ പ്രതീകമാവുന്നു. ഏവരും ഉറങ്ങിക്കിടക്കുമ്പോൾ തന്റെ പ്രജകൾ ദുഃഖിക്കുന്നുണ്ടോ എന്നാലോചിച്ചു ഖിന്നനായി അലഞ്ഞു തിരിഞ്ഞ മഹാനായ ആ ഖലീഫയുടെ കഥ, അതിൻ്റെ എല്ലാ സുഗന്ധവും വഹിച്ച് ഇതൾവിരിയുകയാണ് ഈ ജീവചരിത്ര കൃതിയിൽ. ഉമറിന്റെ ജീവിതംപോലെ നാടകീയവും ചടുലവുമായ രചനാശൈലി.

Author

ശൈഖ് മുഹമ്മദ് കാരക്കുന്ന്

Publisher

IPH Books

No reviews to display

Related Books