ഗസ്സയുടെ മകൾ ആൻ ഫ്രാങ്കിനോട്

Original price was: ₹180.Current price is: ₹144.

Sale!
ആത്മാവിന്റെ വിളി പിന്തുടരുക, നിലനിൽക്കുന്ന അധികാരത്ത കബളിപ്പിച്ച് അതിനോടുള്ള കലഹത്തിന്റെ വിത്തുകൾ ഒളിപ്പിച്ച് കടത്തുക, ഭാഷ എന്ന ഓർമയുടെ തുടർച്ചയോട് സ്വന്തം ഒച്ചയെ, സ്വസമുദായത്തിന്റെ ഒച്ചയെ ചേർക്കുക; ഇതൊക്കെയാണ് കവിതയുടെ ചോദനയെങ്കിൽ റഫീക്കിന്റെ കവിത ശ്രമിക്കുന്നതതിനാണ്. അത് തന്നെയാണതിന്റെ സാധുത. -അനിത തമ്പി-

Author

റഫീക്ക് തിരുവള്ളൂര്

Publisher

BOOK PLUS

ISBM Number

9 788199 102033

No reviews to display

Related Books