ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ

Original price was: ₹130.Current price is: ₹104.

Sale!
1948 ലെ നക്ബ ദിനങ്ങള്‍. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും നിര്‍ബന്ധിതരായി കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത സന്ദര്‍ഭം. തൊട്ടിലില്‍ കിടന്ന കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടിവന്നു ദമ്പതികളായ സഈദിനും സഫിയക്കും. 1967 ലെ നക്‌സാനന്തരം ലഭിച്ച ഇളവ്; ഫലസ്തീനികള്‍ക്ക് മുമ്പില്‍ അതിര്‍ത്തികള്‍ തുറക്കപ്പെട്ടു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആ ദമ്പതികള്‍ തിരിച്ചുവരുന്നു, ജന്മനാടായ ഹൈഫയിലേക്ക്. എന്നാല്‍, എല്ലാ പ്രതീക്ഷകളും വീണുടഞ്ഞ് അവര്‍ക്ക് മടങ്ങേണ്ടിവന്ന കഥ. ഫലസ്തീന്‍ ജനത നേരിടുന്ന ഭീതിതമായ പ്രതിസന്ധികളെ സൂക്ഷ്മമായി പിന്തുടരുന്ന നോവല്‍.

Author

ഗസ്സാൻ കനഫാനി

Publisher

BOOK PLUS

No reviews to display

Related Books