ഹാജി

Original price was: ₹200.Current price is: ₹170.

Sale!

Out of stock

മുസ്ല‌ിം ലീഗ് ചരിത്രം ഇതിവൃത്തമാക്കി എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ് ഹാജി. ഏറനാട് താലൂക്കിലെ മഞ്ചേരിക്കടുത്ത് കാവനൂർ സ്വദേശിയായിരുന്ന സൈതലവി ഹാജിയെന്ന സാധാരണക്കാരനായ ലീഗുകാരൻ്റെ പോരാട്ടമാണ് ഹാജി. ആ പോരാട്ടത്തിനൊപ്പം മുസ്ല‌ിം ലീഗിന്റെ വളർച്ചയും തളർച്ചയും കിതപ്പും കുതിപ്പും വായനക്കാരുടെ മനസ്സിനെ പിടിച്ചിരുത്തുന്ന ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നുകാൽപനികതയുണ്ട്, പക്ഷേ എഴുതപ്പെട്ടതെല്ലാം ചരിത്രമാണ്. ജീവനുള്ള ചരിത്രം. നമ്മെ പിടിച്ചുലക്കുന്ന ചരിത്രം.

Author

എൻ സി ജംഷീറലി ഹുദവി

Publisher

ADVIBE

No reviews to display

Related Books