هَمسَاتُ حُبٍّ على الشَّارع الصَّامِت

Original price was: ₹200.Current price is: ₹160.

Sale!
ഹംസാതു ഹുബ്ബിന്‍ അലശ്ശാരിഇ സ്സ്വാമിത് (മൗനത്തെരുവിലെ സ്‌നേഹ മന്ത്രണങ്ങള്‍) – മുഹമ്മദലി പൂനൂര്‍ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ആത്മധൈര്യത്തിന്റെയും ചായങ്ങളില്‍ വരച്ചെടുത്ത പതിനൊന്ന് കഥകള്‍. അധികമാരും കടന്നുചെല്ലാത്ത ജീവിതപരിസരങ്ങളിലേക്കും അനുഭവലോകങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി. മനുഷ്യജീവിതത്തിന്റെ അപരിചിതമായ ഏടുകള്‍ തുറന്നുകാട്ടുന്ന രചന. വായന അവസാനിച്ചാലും മനസ്സില്‍ മായാതെ നില്‍ക്കുന്ന, അനുഭവങ്ങളുടെ ആഴങ്ങളിലൂടെ കടന്നുപോകുന്ന സാഹിത്യയാത്ര. മുഹമ്മദലി പൂനൂരിന്റെ കഥകള്‍. വി.എ കബീറിന്റെ അറബി വിവര്‍ത്തനം. പ്രശസ്ത അറബ് കഥാകൃത്ത് ഡോ. ഹുദാ അല്‍ നുഐമിയുടെ അവതാരിക.

Author

Muhammed Ali Punoor

Publisher

BOOK PLUS

No reviews to display

Related Books