ഇമാം റാസി

Original price was: ₹160.Current price is: ₹128.

Sale!
ഗ്രീക്ക് തത്ത്വചിന്തയും മുഅ്തസിലി ആശയധാരയും മുസ്‌ലിംലോക ത്ത് അനിശ്ചിതത്വം സൃഷ്ടി ച്ച കാലത്താണ് ഇമാം റാസി ജീവിച്ചത്. തത്ത്വചിന്താ വിജ്ഞാനങ്ങള്‍ക്ക് പുതിയ നിലമൊരുക്കി മുന്‍കാല ധാരണകളെ നിരൂപണാത്മകമായി സമീപിച്ചു എന്നതാണ് അദ്ദേഹം മുസ്‌ലിംലോകത്തിന് നല്‍കിയ സംഭാവന. ഇമാം ഗസാലി ആവിഷ്‌കരി ച്ച സമീപനങ്ങള്‍ക്ക് പൂര്‍ത്തീകരണം നല്‍കുകയും ഇബ്‌നു സീനയുടെ ചിന്താപദ്ധതികള്‍ക്ക് പുതിയ പരിപ്രേക്ഷ്യം അവതരിപ്പിക്കുകയും ചെയ്തു ഇമാം. കൂടെ, വിശുദ്ധ ഖുര്‍ആനെ സര്‍വ വിജ്ഞാനങ്ങളുടെയും ആശയസ്രോതസ്സായി ഉപയോഗിക്കാനും അദ്ദേഹം മുന്നില്‍നിന്നു.

Author

എ.പി മുസ്‌തഫ ഹുദവി അരൂർ

Publisher

BOOK PLUS

No reviews to display

Related Books